പൊട്ടാസ്യം
From Wikipedia, the free encyclopedia
വെള്ളി നിറമുള്ള ഒരു ആൽക്കലി ലോഹമാണ് പൊട്ടാസ്യം (ഇംഗ്ലീഷ്: Potassium). കടൽജലത്തിലും പല ധാതുക്കളിലും മറ്റു മൂലകങ്ങളുമായി സംയോജിച്ച അവസ്ഥയിൽ പൊട്ടാസ്യം കാണപ്പെടുന്നു. പൊട്ടാസ്യം വായുവിൽ വളരെ വേഗം ഓക്സീകരണത്തിനു വിധേയമാകുന്നു. ജലവുമായും ഇത് വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു. പൊട്ടാസ്യവും സോഡിയവും ഏതാണ്ട് ഒരേ രാസസ്വഭാവം ഉള്ളതാണെങ്കിലും ജീവകോശങ്ങൾ പ്രത്യേകിച്ച് ജന്തുകോശങ്ങൾ ഇവയെ വ്യത്യസ്തരീതിയിലാണ് കൈകാര്യം ചെയ്യുന്നത്.
വസ്തുതകൾ Potassium, Pronunciation ...
Potassium | |
---|---|
Pronunciation | /pəˈtæsiəm/ |
Appearance | silvery gray |
Potassium ആവർത്തനപ്പട്ടികയിൽ | |
ഗ്രൂപ്പ് | group 1: hydrogen and alkali metals |
പിരീഡ് | period 4 |
ബ്ലോക്ക് | s-block |
ഇലക്ട്രോൺ വിന്യാസം | [Ar] 4s1 |
Electrons per shell | 2, 8, 8, 1 |
Physical properties | |
Phase at STP | solid |
ദ്രവണാങ്കം | 336.7 K (63.5 °C, 146.3 °F) |
ക്വഥനാങ്കം | 1032 K (759 °C, 1398 °F) |
Density (near r.t.) | 0.862 g/cm3 |
when liquid (at m.p.) | 0.828 g/cm3 |
Critical point | 2223 K, 16 MPa[1] |
ദ്രവീകരണ ലീനതാപം | 2.33 kJ/mol |
Heat of vaporization | 76.9 kJ/mol |
Molar heat capacity | 29.6 J/(mol·K) |
Atomic properties | |
Oxidation states | −1, +1 (a strongly basic oxide) |
Electronegativity | Pauling scale: 0.82 |
അയോണീകരണ ഊർജം |
|
ആറ്റോമിക ആരം | empirical: 227 pm |
കൊവാലന്റ് റേഡിയസ് | 203±12 pm |
Van der Waals radius | 275 pm |
Spectral lines of potassium | |
Other properties | |
Natural occurrence | primordial |
ക്രിസ്റ്റൽ ഘടന | body-centered cubic (bcc) |
Speed of sound thin rod | 2000 m/s (at 20 °C) |
Thermal expansion | 83.3 µm/(m⋅K) (at 25 °C) |
താപചാലകത | 102.5 W/(m⋅K) |
Electrical resistivity | 72 nΩ⋅m (at 20 °C) |
കാന്തികത | paramagnetic[2] |
കാന്തികക്ഷമത | +20.8·10−6 cm3/mol (298 K)[3] |
Young's modulus | 3.53 GPa |
Shear modulus | 1.3 GPa |
ബൾക്ക് മോഡുലസ് | 3.1 GPa |
Mohs hardness | 0.4 |
Brinell hardness | 0.363 MPa |
സി.എ.എസ് നമ്പർ | 7440-09-7 |
History | |
Discovery and first isolation | Humphry Davy (1807) |
Symbol | "K": from New Latin kalium |
Isotopes of potassium കാ • [{{fullurl:Template:{{{template}}}|action=edit}} തി] | |
Template:infobox potassium isotopes does not exist | |
വർഗ്ഗം: Potassium | references |
അടയ്ക്കുക