പെരുമ്പടപ്പു സ്വരൂപം
ഇന്ത്യയിലെ ഒരു രാജവംശം / From Wikipedia, the free encyclopedia
പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു. ഒരു കാലത്ത് പൊന്നാനി മുതൽ കൊച്ചിയ്ക്കു തെക്കു വരെ പരന്നുകിടന്നിരുന്ന ഈ നാട്ടുരാജ്യത്തിന്റെ വിസ്തൃതി സാമൂതിരിയുടെ ആക്രമണശേഷം പകുതിയിൽ കുറവായിച്ചുരുങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതോടെ കൊച്ചി രാജ്യം തിരുവിതാംകൂറിനോട് ചേർത്ത് തിരുക്കൊച്ചി രൂപീകൃതമായി. സംസ്ഥാനപുനർനിർണ്ണയപദ്ധതി നടപ്പിലാക്കിയപ്പോൾ തിരുക്കൊച്ചി മദ്രാസ് സംസ്ഥാനത്തിന്റെ മലബാർ പ്രദേശങ്ങളോട് ചേർത്ത് 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു.
വസ്തുതകൾ കൊച്ചി മഹാരാജ്യം, Kingdom of Cochin കൊച്ചി, പെരുമ്പടപ്പ് സ്വരൂപം, തലസ്ഥാനം ...
കൊച്ചി മഹാരാജ്യം, Kingdom of Cochin കൊച്ചി, പെരുമ്പടപ്പ് സ്വരൂപം | |||||||||
---|---|---|---|---|---|---|---|---|---|
12-ആം നൂറ്റാണ്ടോടെ–1947 | |||||||||
ദേശീയ ഗാനം: "ഓം നമോ നാരായണാ" | |||||||||
തലസ്ഥാനം | മഹോദയപുരം (തിരുവഞ്ചിക്കുളം) പെരുമ്പടപ്പ് (പൊന്നാനി) കൊച്ചി തൃപ്പൂണിത്തുറ തൃശ്ശൂർ | ||||||||
പൊതുവായ ഭാഷകൾ | മലയാളം, ഇംഗ്ലീഷ് | ||||||||
ഗവൺമെൻ്റ് | Absolute monarchy നാട്ടുരാജ്യം (1814–1947) | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 12-ആം നൂറ്റാണ്ടോടെ | ||||||||
• ഇല്ലാതായത് | 1947 | ||||||||
നാണയവ്യവസ്ഥ | രൂപയും മറ്റു നാടൻ നാണയങ്ങളും | ||||||||
|
അടയ്ക്കുക
വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
· ഇടക്കൽ ഗുഹകൾ · മറയൂർ |
അടയ്ക്കുക