മറയൂർ
ഇടുക്കി ജില്ലയിലെ ഗ്രാമം / From Wikipedia, the free encyclopedia
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രസ്ഥലമാണ് മറയൂർ. 1991 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 9,590 ആണ്.[1]
ഈ ലേഖനം ഒരു യാത്രാവിവരണം പോലെ എഴുതിയിരിക്കുന്നു. വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.. ദയവായി മെച്ചപ്പെടുത്തിയെടുക്കാൻ സഹായിക്കൂ. . |
വസ്തുതകൾ മറയൂർ மறையூர், Country ...
മറയൂർ மறையூர் | |
---|---|
പട്ടണം | |
Country | India |
State | കേരളം |
District | ഇടുക്കി |
• ആകെ | 224.99 ച.കി.മീ.(86.87 ച മൈ) |
(2001) | |
• ആകെ | 20,575 |
• ജനസാന്ദ്രത | 91/ച.കി.മീ.(240/ച മൈ) |
• Official | മലയാളം, തമിഴ്, |
സമയമേഖല | UTC+5:30 (IST) |
Telephone code | 91 – 4865 |
അടയ്ക്കുക
വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
· ഇടക്കൽ ഗുഹകൾ · മറയൂർ |
അടയ്ക്കുക