യുഎസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടിക
From Wikipedia, the free encyclopedia
യുഎസ് സ്റ്റേറ്റ്, ഫെഡറൽ ഡിസ്ട്രിക്റ്റ്, ടെറിട്ടറി പുഷ്പങ്ങളുടെ ഒരു പട്ടികയാണ് ഇത് :
കൂടുതൽ വിവരങ്ങൾ Statefederal district or territory, Common name ...
State federal district or territory | Common name | Scientific name | Image | Year |
---|---|---|---|---|
അലബാമ | കാമിലിയ ജാപോനിക (state flower) | Camellia japonica | 1959 (clarified 1999)[1] | |
ഹൈഡ്രാഞ്ചിയ ക്വെർസിഫോളിയ (state wildflower) | Hydrangea quercifolia | 1999[2] | ||
അലാസ്ക | മയോസോട്ടിസ് | Myosotis alpestris | 1917 [3] | |
അമേരിക്കൻ സമോവ | പാൻഡനസ് ടെക്റ്റോറിയസ് | Pandanus tectorius | 1973[4] | |
അരിസോണ | സാഗുവാരോ | Carnegiea gigantea | 1931[5] | |
അർക്കൻസാസ് | മലുസ് | Malus | 1901[6] | |
കാലിഫോർണിയ | കാലിഫോർണിയ പോപ്പി| | Eschscholzia californica | 1903[7] | |
കൊളറാഡോ | അക്വിലീജിയ കോറുലിയ | Aquilegia coerulea | 1899[8] | |
കണക്റ്റിക്കട്ട് | കൽമിയ ലാറ്റിഫോളിയ | Kalmia latifolia | 1907[9] | |
നാലുമണിച്ചെടി (children's state flower) | Mirabilis jalapa | 2015[10] | ||
ഡെലവെയർ | പീച്ച് | Prunus persica | 1953[11] | |
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ | റോസ 'അമേരിക്കൻ ബ്യൂട്ടി' | Rosa | 1925[4] | |
ഫ്ലോറിഡ | ഓറഞ്ച് (സസ്യം) | Citrus sinensis | 1909[12] | |
കൊറിയോപ്സിസ് (state wildflower) | Coreopsis spp. | 1991 | ||
ജോർജിയ | Cherokee rose (state floral emblem) | Rosa laevigata | 1916 | |
അസലിയ (state wildflower) | Rhododendron | |||
ഗ്വാം | ബൊഗൈൻവില്ല സ്പെക്ടബിലിസ് | Bougainvillea spectabilis | 1968[4] | |
ഹവായ് | ഹവായിയൻ ഹൈബിസ്കസ് (maʻo hau hele) | Hibiscus brackenridgei | 1988[13] | |
ഐഡഹോ | ഫിലാഡൽഫസ് ലെവിസി | Philadelphus lewisii | 1931 | |
ഇല്ലിനോയി | വിയോള (സസ്യം) | Viola | 1907[14] | |
അസ്ക്ളിപ്പിയാസ് | Asclepias spp. | 2017[15] | ||
ഇന്ത്യാന | പിയോനി | Paeonia | ||
ഐയവ | റോസ അർക്കൻസാന | Rosa arkansana | ||
കാൻസസ് | സൂര്യകാന്തി | Helianthus annuus | ||
കെന്റക്കി | സോളിഡാഗോ ജിജാൻടീ | Solidago gigantea | 1926[16] | |
ലുയീസിയാന | മഗ്നോലിയ (state flower) | Magnolia | 1900 | |
ഐറിസ് ജിജാന്റിക്കെരുലിയ (state wildflower) | Iris giganticaerulea | |||
മെയ്ൻ | പിനസ് സ്ട്രോബസ് | Pinus strobus | 1895 | |
മെരിലാൻഡ് | റുഡ്ബെക്കിയ ഹിർത (Maryland state flower) | Rudbeckia hirta | 1918[17] | |
മസാച്യുസെറ്റ്സ് | എപ്പിജിയ റിപ്പൻസ് | Epigaea repens | 1918 | |
മിഷിഗൺ | മലുസ് (state flower) | Malus | 1897 | |
ഐറിസ് ലാക്സ്റ്റ്രിസ് (state wildflower) | Iris lacustris | 1998 | ||
മിനസോട്ട | സിപ്രിപീഡിയം റെജിനി | Cypripedium reginae | 1893 | |
മിസിസിപ്പി | മഗ്നോലിയ (state flower) | Magnolia | ||
കൊറിയോപ്സിസ് (state wildflower) | Coreopsis | |||
മിസോറി | Hawthorn | Crataegus | ||
മൊണ്ടാന | ബിറ്റർറൂട്ട് | Lewisia rediviva | 1895 | |
നെബ്രാസ്ക | സോളിഡാഗോ ജിജാൻടീ | Solidago gigantea | ||
നെവാഡ | ആർടെമിസിയ ട്രൈഡന്റാറ്റ | Artemisia tridentata | ||
ന്യൂ ഹാംഷെയർ | സിരിങ വൾഗാരിസ് | Syringa vulgaris | 1919 | |
ന്യൂ ജെഴ്സി | വിയോള സോറോറിയ | Viola sororia | 1971[19] | |
ന്യൂ മെക്സിക്കോ | യുക്ക | Yucca | 1927 | |
ന്യൂയോർക്ക് | പനിനീർപ്പൂവ് | Rosa | ||
വടക്കൻ കരോലിന | കോർണസ് ഫ്ലോറിഡ (state flower) | Cornus florida | 1941[20] | |
ലിലിയം മൈക്കാക്സി (state wildflower) | Lilium michauxii | 2003[21] | ||
വടക്കൻ ഡക്കോട്ട | റോസ അർക്കൻസാന | Rosa blanda or arkansana | ||
നോർതേൺ മറിയാന ദ്വീപുകൾ | പ്ലമേറിയ | Plumeria | 1979[4] | |
ഒഹായോ | ഡയാന്തസ് കാരിയോഫില്ലസ് (state flower) | Dianthus caryophyllus | 1953 [22] | |
ട്രിലിയം ഗ്രാൻഡിഫ്ലോറം (state wild flower) | Trillium grandiflorum | 1987[23] | ||
ഒക്ലഹോമ | റോസ 'ഒക്ലഹോമ' (state flower) | Rosa | ||
Mistletoe (state floral emblem) | Phoradendron serotinum | |||
Indian blanket (state wildflower) | Gaillardia pulchella | |||
ഒറിഗോൺ | മഹോണിയ | Mahonia aquifolium | ||
പെൻസിൽവാനിയ | Mountain laurel (state flower) | Kalmia latifolia | 1933[24] | |
Penngift crown vetch (beautification and conservation plant) | Coronilla varia | 1982[24] | ||
പ്യൂർട്ടോ റിക്കോ | Maga | Thespesia grandiflora | ||
റോഡ് ദ്വീപ് | വിയോള (സസ്യം) | Viola | 1968[25] | |
സൗത്ത് കരോലിന | Yellow jessamine | Gelsemium sempervirens | 1924[26] | |
ഗോൾഡൻറോഡ് (state wildflower) | Solidago altissima | 2003[27] | ||
സൗത്ത് ഡക്കോട്ട | Pasque flower | Pulsatilla hirsutissima | ||
ടെന്നസി | Iris (state cultivated flower) | Iris | 1933 | |
കൃഷ്ണകമലം (state wildflower) | Passiflora incarnata | 1919 | ||
Texas | Bluebonnet sp. | Lupinus sp. | 1901 (broadened in 1971) | |
Utah | കലോകോർട്ടസ് നട്ടല്ലി | Calochortus nuttallii | 1911[28] | |
വെർമോണ്ട് | Red clover | Trifolium pratense | 1894 | |
വിർജിൻ ദ്വീപുകൾ | സുബ്രഹ്മണ്യകിരീടം | Tecoma stans | 1934[4] | |
വിർജീനിയ | American dogwood | Cornus florida | ||
വാഷിംഗ്ടൺ | Coast rhododendron | Rhododendron macrophyllum | 1892 (officially 1959)[29] | |
വെസ്റ്റ് വിർജീനിയ | റോഡോഡെൻഡ്രോൺ | Rhododendron maximum | ||
വിസ്കോൺസിൻ | Wood violet | Viola sororia | 1909[30][31] | |
Wyoming | Indian paintbrush | Castilleja linariifolia | 1917.[32][33] |
അടയ്ക്കുക